ആശാരിക്കണ്ടി ബലൻ നായർ (77) നിര്യാതനായി.
ഐ ഐ എസ് ആർ പെരുവണ്ണാമുഴിയിൽ നിന്നും റിട്ടയർ ചെയ്ത ആശാരിക്കണ്ടി ബാലൻ നായർ നിര്യാതനായി
ഉള്ളിയേരി:ഐ ഐ എസ് ആർ പെരുവണ്ണാമുഴിയിൽ നിന്നും റിട്ടയർ ചെയ്ത ആശാരിക്കണ്ടി ബാലൻ നായർ (77) നിര്യാതനായി.ഭാര്യ : ശാന്തകുമാരി, മക്കൾ : ഷാജു ( സബ് ഇൻസ്‌പെക്ടർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, കോഴിക്കോട് ) ഷാലു (എഞ്ചിനിയർ, പൊളാരിസ് ഗ്രുപ്പ് ), മരുമക്കൾ: ജ്യോതി (കാലിക്കറ്റ് യൂണിവേഴ്സിറ്റി ) ശ്രീദേവി, സഹോദരൻ : ശ്രീധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.

