കണ്ണച്ചിക്കണ്ടി നാരായണി അമ്മ (93 ) അന്തരിച്ചു.
നടുവണ്ണൂർ കണ്ണച്ചിക്കണ്ടി പരേതനായ ദാമോദരൻ നായരുടെ ഭാര്യ നാരായണി അമ്മ (93) അന്തരിച്ചു.
നടുവണ്ണൂർ: കണ്ണച്ചിക്കണ്ടി പരേതനായ ദാമോദരൻ നായരുടെ ഭാര്യ നാരായണി അമ്മ (93) അന്തരിച്ചു.മക്കൾ : രാജൻ കെ കെ(റേഷൻ ഡീലർ, നടുവണ്ണൂർ ), ശാന്ത (കുരുടിമുക്ക് ), കമല (കൂത്താളി ).
സഹോദരങ്ങൾ : കുഞ്ഞികൃഷ്ണ കുറുപ്പ് ( വയനാട് ), പരേതയയ സുമതി (കോട്ടൂർ ), മാധവി (നിർമ്മല്ലൂർ ), പരേതയായ ജാനു ( കന്നൂർ ),രാധ (കടിയങ്ങാട് ), അശോകൻ (ആറാട്ടുമുക്ക് ), അച്യുത കുറുപ്പ് (കക്കോട്ട് പൊയിൽ), പരേതനായ പത്മനാഭകുറുപ്പ് (വടകര ), കാർത്ത്യായിനി (ഇയ്യാട് ),പരേതയായ കുഞ്ഞിപാർവതി (വടകര ).
മരുമക്കൾ : പത്മാവതി(നൊച്ചാട് ), കുഞ്ഞികേളപ്പൻ നായർ (കുരുടിമുക്ക് ), പരേതനായകെ സി ശ്രീധരൻ ( കൂത്താളി ).സംസ്ക്കാരം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ

