headerlogo
obituary

പാലോളി എൻ വി ഗോവിന്ദൻ മാസ്റ്റർ (82)അന്തരിച്ചു

വാകയാട് ഹയർ സെക്കൻഡറി സ്കൂൾ മുൻപ്രിൻസിപ്പാൾ എൻ വി ഗോവിന്ദൻ മാസ്റ്റർ അന്തരിച്ചു

 പാലോളി എൻ വി ഗോവിന്ദൻ മാസ്റ്റർ (82)അന്തരിച്ചു
avatar image

NDR news

10 Aug 2026 09:16 AM

നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാളും വോളിബോൾകോച്ചുമായ എൻ വി ഗോവിന്ദൻ (82) മാസ്റ്റർ അന്തരിച്ചു

     ഭാര്യ : ഗീത .മക്കൾ: വിന്ദിത ജിനേഷ് (ഇന്ത്യൻ റെയിൽവേ ) , ജിതേഷ് . മരുമക്കൾ: രാമദാസ് (റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്) ദിഖിലറാണി (വാട്ടർ അതോറിറ്റി)

   സഹോദരങ്ങൾ :എൻ ശങ്കരൻ മാസ്റ്റർ (മുൻ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), എൻ രാഘവൻ മാസ്റ്റർ വാകയാട്, എൻ തങ്ക ( കോഴിക്കോട് )പരേതനായ എൻ വി കൃഷ്ണൻ. സംസ്കാരം ഒരു മണിക്ക് വീട്ടുവളപ്പിൽ

NDR news
10 Aug 2026 09:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents