headerlogo
obituary

കൂരിക്കണ്ടിയിൽ ജാനു അമ്മ (82) നിര്യാതയായി

മുരിക്കിൻ തോട്ടത്തിൽ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ ജാനു അമ്മ നിര്യാതയായി

 കൂരിക്കണ്ടിയിൽ ജാനു അമ്മ (82) നിര്യാതയായി
avatar image

NDR news

11 Aug 2026 09:05 AM

നടുവണ്ണൂർ: മുരിക്കും തോട്ടത്തിൽ ഗോവിന്ദൻ നമ്പ്യാർ ( റിട്ടയർഡ് ഹെഡ്മാസ്റ്റർ കടിയങ്ങാട് എൽ.പി) ഭാര്യ കൂരിക്കണ്ടിയിൽ ജാനു അമ്മ 82 വയസ്സ് അന്തരിച്ചു.

      മക്കൾ : ഉദയകുമാർ( റോയൽ ഫൂട്ട് വെയർ, കീഴൂർ), സന്തോഷ് കുമാർ (റിട്ട. അധ്യാപകൻ എ എം എൽ പി സ്കൂൾ അയ്യായ), ദിലീപ് കുമാർ എം. ടി (അധ്യാപകൻ പൊൻമുണ്ടം നോർത്ത് എഎം എൽ പി സ്കൂൾ വൈലത്തൂർ) , ബിന്ദു നടുവണ്ണൂർ

      മരുമക്കൾ: രമ( അധ്യാപിക റാണി പബ്ബിക് സ്കൂൾ വടകര), ഷിജി (അധ്യാപിക കാട്ടിലങ്ങാടി ഹൈസ്കൂൾ താനൂർ) ഷീന (അധ്യാപിക ടി എസ് എ എം യു പി സ്കൂൾ മറ്റത്തൂർ ) രാമചന്ദ്രൻ (ഹൈലൈഫ്, കോഴിക്കോട് )

സാഹോദരങ്ങൾ:ദേവകിഅമ്മ,  ദേവിഅമ്മ,  കുഞ്ഞികൃഷ്ണൻ, രവീന്ദ്രൻ, ശശിഭൂഷൺ. ശവസംസ്‌കാരം 12 മണിക്ക് കണ്ണച്ചൻകണ്ടി വീട്ടിൽ ആഞ്ഞോളിമുക്ക് .

 

NDR news
11 Aug 2026 09:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents