പടിഞ്ഞാറക്കണ്ടി ഗംഗാധരൻ (69) നിര്യാതനായി
കരുവണ്ണൂരിലെ പടിഞ്ഞാറക്കണ്ടി ഗംഗാധരൻ (69) നിര്യാതനായി
നടുവണ്ണൂർ: കരുവണ്ണൂരിലെ പടിഞ്ഞാറക്കണ്ടി ഗംഗാധരൻ (69), മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതനായി.
ഭാര്യ: ലളിത. മക്കൾ: ഗംഗേഷ്, പരേതനായ ഗിലേഷ്. സഹോദരങ്ങൾ: ബാലൻ, ചിരുത കുട്ടി, ഇന്ദിര, ദാസൻ, സുധാകരൻ.

