headerlogo
obituary

കിഴക്കേ പാലക്കാട്ടില്ലത്ത് ഉമ ദേവി അന്തർജനം നിര്യാതയായി

തൃക്കുറ്റിശ്ശേരി കിഴക്കേ പാലക്കാട്ടില്ലത്ത് ഉമ ദേവി അന്തർജനം (96 ) നിര്യാതയായി

 കിഴക്കേ പാലക്കാട്ടില്ലത്ത് ഉമ ദേവി അന്തർജനം നിര്യാതയായി
avatar image

NDR news

13 Aug 2026 11:57 AM

നടുവണ്ണൂർ: തൃക്കുറ്റിശ്ശേരി കിഴക്കെ പാലക്കാട്ടില്ലത്ത് ഉമാദേവി അന്തർജ്ജനം (96)നിര്യാതയായി.

      മക്കൾ- വാസുദേവൻ നമ്പൂതിരി (റിട്ട. അദ്ധ്യാപകൻ NHSS വാകയാട്) നാരായണൻ പി (റിട്ട: ഹെഡ് മാഷ്, വാകയാട് ഗവ. എൽ.പി ).ലത പി (റിട്ട. അദ്ധ്യാപിക നരിക്കാട്ടേരി -വടകര),വത്സല പി (വലം പുതുശ്ശേരി ഇല്ലം )

  മരുമക്കൾ - പത്മനാഭൻ നമ്പൂതിരി  (വലം പുതുശ്ശേരി ഇല്ലം)ഗോവിന്ദൻ -(പുളിക്കില്ലം വടകര )

     സംസ്കാരം -6.30 PM  കിഴക്കെ പാലക്കാട്ടില്ലം

NDR news
13 Aug 2026 11:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents