കേളോത്ത് കൃഷ്ണൻ (88)നിര്യാതനായി
കന്നൂര് കേളോത്ത് കൃഷ്ണൻ (88)നിര്യാതനായി
ഉള്ളിയേരി :കന്നൂര്കേളോത്ത്കൃഷ്ണൻ (88) നിര്യാതനായി.
ഭാര്യ :രോഹിണി. മക്കൾ :ജയപാലൻ( നീതി മെഡിക്കൽസ് ഉള്ളിയേരി) ജയശ്രീ, ജലജ,മരുമക്കൾ: റോജ കൊയിലാണ്ടി, രവീന്ദ്രൻ മൂടാടി, പരേതനായ ശ്രീധരൻ കടിയങ്ങാട്. സഹോദരങ്ങൾ: ശ്രീധരൻ, രാരിച്ചൻ, മാധവി, നാരായണി.

