സി എച്ച് മഹമൂദ് ഹാജി നിര്യാതനായി.
കരുവണ്ണൂരിലെ സി എച്ച് മഹമൂദ് ഹാജി നിര്യാതനായി.
നടുവണ്ണൂർ :പഴയകാല കച്ചവടക്കാരനായ കരുവണ്ണൂരിലെ സി എച്ച് മഹമ്മൂദ് ഹാജി നിര്യാതനായി. മയ്യത്ത് നിസ്കാരം 11 30ന് മസ്ജിദുൽ ബദ്രിയ എടോത്ത്.ഖബറടക്കം ഉച്ചക്ക് 12 മണിക്ക് കുന്നരം വെള്ളി ജുമാ മസ്ജിദിൽ

