നടുവിലക്കണ്ടി കുഞ്ഞികൃഷ്ണൻ നായർ നിര്യാതനായി
നടുവണ്ണൂർ നടുവിലക്കണ്ടി കുഞ്ഞികൃഷ്ണൻ നായർ നിര്യാതനായി
നടുവണ്ണൂർ: നടുവണ്ണൂർ നടുവില കണ്ടി കുഞ്ഞികൃഷ്ണൻ നായർ (93)നിര്യാതനായി. നടുവണ്ണൂർ ടൗണിൽ മിൽമ സ്റ്റോർ(എൻ കെ സ്റ്റോർ ) നടത്തുന്ന ശിവദാസന്റെ അച്‌ഛനാണ്.
ഭാര്യ:ദേവി അമ്മ. മക്കൾ: ശിവദാസൻ, ബീന, ബിന്ദു. മരുമക്കൾ:ചന്ദ്രൻ നരക്കോട്, പരേതനായ രാമകൃഷ്ണൻ (പറമ്പിൽ മുകൾ ) സംസ്കാരം 12 മണി

