headerlogo
obituary

കാവുന്തറ വിലങ്ങിൽ അനുവിന്ദ് (21) നിര്യാതനായി

പുഷ്പഗിരി മെഡിക്കൽ കോളേജ് വിദ്യാർഥിയായ അനുവിന്ദ് (21) നിര്യാതനായി.

 കാവുന്തറ വിലങ്ങിൽ അനുവിന്ദ് (21) നിര്യാതനായി
avatar image

NDR news

24 Aug 2026 12:56 PM

നടുവണ്ണൂർ: കാവുന്തറ വിലങ്ങിൽ അനുവിന്ദ് എസ് ആർ ( 21 ) നിര്യാതനായി. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയാണ്. കാവുന്തറ എ യു പി സ്കൂൾ അധ്യാപകനായിരുന്ന രാജഗോപാലൻ മാസ്റ്ററുടെ മകനാണ്. നടുവണ്ണൂർ കെ എസ് ഇ ബി ഉദ്യോഗസ്ഥ സന്ധ്യയാണ് മാതാവ്. സഹോദരർ ഡോ. അമൽ രാജ്.

NDR news
24 Aug 2026 12:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents