headerlogo
obituary

നടുവിലാട്ട് ബാലൻ നിര്യാതനായി

സിപിഐ മുൻ നടുവണ്ണൂർ ലോക്കൽ സെക്രട്ടറിയായിരുന്ന നടുവിലാട്ട് എൻ ബാലൻ നിര്യാതനായി

 നടുവിലാട്ട് ബാലൻ നിര്യാതനായി
avatar image

NDR news

24 Aug 2026 08:09 AM

നടുവണ്ണൂർ: സിപിഐ മുൻ നടുവണ്ണൂർ ലോക്കൽ സെക്രട്ടറിയും മൂലാട് ബ്രാഞ്ച് അംഗവുമായിരുന്നനടുവിലാട്ട് എൻ ബാലൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മൂലാട് വീട്ടുവളപ്പിൽ നടക്കുന്നതാണ്.

NDR news
24 Aug 2026 08:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents