headerlogo
obituary

മാടക്കണ്ടി കദീജ (66) നിര്യാതയായി.

പരേതനായ മാടക്കണ്ടി അമ്മതിന്റെ ഭാര്യ കദീജ (66) നിര്യാതയായി.

 മാടക്കണ്ടി കദീജ (66) നിര്യാതയായി.
avatar image

NDR news

26 Aug 2026 07:59 AM

കാരയാട്:പരേതനായമാടക്കണ്ടി അമ്മതിന്റെ ഭാര്യ കദീജ (66) നിര്യാതയായി

      മക്കൾ ഷാജഹാൻ, സിറാജ് പരേതനായ നൗഷാദ് മരുമക്കൾ സജ്ന, ഹസ്‌ന സഹോദരങ്ങൾഅബ്ദുള്ള (ഇരിങ്ങത്ത്) കുഞ്ഞയിഷ( ഇരിങ്ങത്ത് ) കുഞ്ഞാമി(ചാവട്ട്) നഫീസ ( ഇരിങ്ങത്ത് )

       മയ്യത്ത് നിസ്ക്കാരം നാളെ കാലത്ത് 9 മണിക്ക് കാരയാട് മസ്ജിദ് തഖ് വയിൽ (കേളോത്ത് ) ഖബറടക്കം ചേനോളി ഖബർസ്ഥാനിൽ

NDR news
26 Aug 2026 07:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents