അയ്യാടത്ത് പത്മിനി അമ്മ (72 ) നിര്യാതയായി
ചീക്കിലോട് അയ്യാടത്ത് പത്മിനി അമ്മ (72 ) നിര്യാതയായി
അത്തോളി : ചീക്കിലോട് അയ്യാടത്ത് പത്മിനി അമ്മ (72) നിര്യാതയായി. ഭർത്താവ് :അയ്യാടത്ത് മാധവൻ നായർ.
മക്കൾ :ഷീല (അംഗൻ വാടി കോട്ടൂർ ), ഷീബ (നഴ്സിംഗ് സൂപ്രണ്ട്, DMS ഹോസ്പിറ്റൽ, ചേളാരി ), ഷീന (തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ).
മരുമക്കൾ :സുരേന്ദ്രൻ കൂട്ടാലിട,ബാലകൃഷ്ണൻ (റിട്ടയേർഡ് ഫാർമസിസ്റ്റ്, ചെസ്റ്റ് ഹോസ്പിറ്റൽ, കോഴിക്കോട് ) കെ ടി സുകുമാരൻ (മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്.).
സഹോദരങ്ങൾ:ഭാസ്കരകുറുപ്പ് (റിട്ടയേർഡ് വില്ലേജ് ഓഫീസർ കോട്ടൂർ ), പരേതരായ പത്മനാഭ കുറുപ്പ്, ബലക്കുറുപ്പ്,ശങ്കരകുറുപ്പ്.സഞ്ചയനം :തിങ്കൾ

