headerlogo
obituary

തിക്കോടി പഞ്ചായത്ത് മുൻ മെമ്പർ പ്രേമ ബാലകൃഷ്ണൻ (55) നിര്യാതയായി.

കോഴിക്കോട് ജില്ല മഹിളാ കോൺഗ്രസ് സെക്രട്ടറി അരട്ടൻകണ്ടി പ്രേമ ബാലകൃഷ്ണൻ (55) നിര്യാതയായി.

 തിക്കോടി പഞ്ചായത്ത് മുൻ  മെമ്പർ പ്രേമ ബാലകൃഷ്ണൻ (55) നിര്യാതയായി.
avatar image

NDR news

28 Aug 2026 09:28 PM

പുറക്കാട് : അരട്ടൻകണ്ടി പ്രേമ ബാലകൃഷ്ണൻ (55) നിര്യാതയായി.കോഴിക്കോട് ജില്ല മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിയും തിക്കോടി പഞ്ചായത്ത് മുൻ മെമ്പറും, മേലടി ബ്ലോക്ക്പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്നു. 

      ഭർത്താവ് : പരേതനായ അരട്ടൻ കണ്ടി ബാലകൃഷ്ണൻ (റിട്ട. ഖാദി ബോർഡ് ജീവനക്കാരൻ) മക്കൾ: അമൽ കൃഷ്ണ, അനുപമ കൃഷ്ണ (തിക്കോടി പഞ്ചായത്ത് ജീവനക്കാരി). സഹോദരങ്ങൾ : സത്യൻ (മഞ്ഞക്കുളം),സുരേഷ് (ബഹ്റൈൻ) പരേതനായ ബാബു. മരുമക്കൾ: മനുകൃഷ്ണ (ആർമി, മണിയൂർ), അനഘ അമൽ.സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

NDR news
28 Aug 2026 09:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents