ഓവുചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
അത്തോളി വേളൂരിൽ ഓവുചാലിൽ 55 വയസ്സ് തോന്നിക്കുന്ന ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി
അത്തോളി : വേളൂരില്‍ നമ്പ്കുടി താഴെ റോഡിന് സമീപം ഓവുചാലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. 55 വയസ് പ്രായം തോന്നിക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അത്തോളി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി പി അനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ യു കെ ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

