ചാലിൽ മീത്തൽ ശശി (56)നിര്യാതനായി.
നടുവണ്ണൂർ ഗ്രീൻ പെരേസ ഓഡിറ്റോറിയം മാനേജർ ആയിരുന്ന ചാലിൽ മീത്തൽ ശശി നിര്യാതനായി
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രീൻ പെരേസ ഓഡിറ്റോറിയം മാനേജർ ആയിരുന്ന ചാലിൽ മീത്തൽ ശശി (56) നിര്യാതനായി. ഏതാനും മാസം മുമ്പ് ബൈക്കിടിച്ച് ഇദ്ദേഹത്തിന് പരിക്ക് പറ്റിയിരുന്നു . ഇതുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയവെയാണ് മരണം.സംഭവിച്ചത്. ഭാര്യ: ശ്രീലത. മകൻ: ഗൗതം പിതാവ്: ചാത്തു, അമ്മ: ചോയിച്ചി. സഹോദരങ്ങൾ: അശോകൻ, ലീല

