headerlogo
obituary

എരുമച്ചൻ കണ്ടി മൊയ്തീൻ ( 70) നിര്യാതനായി

മുൻ പ്രവാസിയായ എരമച്ചൻകണ്ടി മൊയ്തീൻ (70) നിര്യാതനായി

 എരുമച്ചൻ കണ്ടി മൊയ്തീൻ ( 70) നിര്യാതനായി
avatar image

NDR news

29 Aug 2026 05:26 PM

നടുവണ്ണൂർ: മുൻ പ്രവാസിയായ എരമച്ചൻകണ്ടി മൊയ്തീൻ (70) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: ഖദീജ. മക്കൾ: മനാഫ്, സീനത്ത്, ഷംന, റഹ്മത്ത് . ഒരു മരുമക്കൾ : ഷാഹിന (ഇരിങ്ങൽ ),സാജിദ് (വാകയാട് ) ഷമീർ (തിരുവോട് ),ജിസ് നാസ് (നൻമണ്ട )

NDR news
29 Aug 2026 05:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents