ഇരിക്കമ്പത്ത് രാമൻ നായർ (82) നിര്യാതനായി
നരയംകുളം ഇരിക്കമ്പത്ത് രാമൻ നായർ (82) നിര്യാതനായി.
കൂട്ടാലിട: നരയംകുളം ഇരിക്കമ്പത്ത് രാമൻ നായർ (82) മരണപ്പെട്ടു. ഭാര്യ ഭാർഗ്ഗവി അമ്മ മക്കൾ : രതീഷ് ജനശ്രി ആഗ്രികൾച്ചർബാങ്ക് കൂട്ടാലിട ,രാകേഷ്, രേഷ്മ മരുമക്കൾ ലിനീഷ് നെടുങ്കണ്ടി (ആർമി) അനുഷ (കക്കോടി ഗ്രാമപഞ്ചായത്ത്.

