കക്കാട്ടു കണ്ടി ഗോവിന്ദൻകുട്ടി നായർ (83) നിര്യാതനായി.
ജലസേചന വകുപ്പ് റിട്ട ഉദ്യോഗസ്ഥൻ തൃക്കുറ്റിശ്ശേരി കക്കാട്ടു കണ്ടി ഗോവിന്ദൻകുട്ടി നായർ (83) നിര്യാതനായി
കൂട്ടാലിട: ജലസേചന വകുപ്പ് റിട്ട ഉദ്യോഗസ്ഥൻ തൃക്കുറ്റിശ്ശേരി കക്കാട്ടു കണ്ടി ഗോവിന്ദൻകുട്ടി നായർ (83) നിര്യാതനായി. ഭാര്യ ലീല പുതുക്കുടി ( പനങ്ങാട്). മക്കൾ:രത്നാകരൻ (ഉണ്ണി), ജീന .
സഹോദരൻ :കക്കാട്ടു കണ്ടി കൃഷ്ണൻ നായർ. മരുമക്കൾ: റീന പാറക്കുന്നത്ത് (മുളിയങ്ങൽ ), വിജയൻ കൂനേൻ പാറയ്ക്കൽ

