പ്ലസ് ടു വിദ്യാർഥിനി മരിച്ചു
നടുവണ്ണൂർ വാഴോളിത്താഴെ ചന്ദന ചന്ദ്രൻ (16) മരണപ്പെട്ടു.
നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു സയൻസ് ബാച്ച് വിദ്യാർഥിനി വാഴോളിത്താഴെ ചന്ദന ചന്ദ്രൻ (16) അന്തരിച്ചു. അച്ഛൻ: ചന്ദ്രൻ. അമ്മ: സീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.

