കോയനക്കുന്നുമ്മൽ കൃഷ്ണൻ (72 ) നിര്യാതനായി.
കരുവണ്ണൂരിലെ കോയനക്കുന്നുമ്മൽ കൃഷ്ണൻ (72 ) നിര്യാതനായി.
നടുവണ്ണൂർ: കരുവണ്ണൂരിലെ കോയനകുന്നുമ്മൽ കൃഷ്ണൻ (72 ) നിര്യാതനായി
ഭാര്യ സുലോചനമക്കൾ സുജിത്ത് . സുജില. സുജിനജാമാതാക്കൾ . പ്രകാശൻ ,അജേഷ് ,സഹോദരങ്ങൾ - ദാമോദരൻ, ഭാനുമതി. പത്മ. ഷൈല

