മലയരികത്ത് പെണ്ണുക്കുട്ടി (88) നിര്യാതയായി.
മൂലാട് മലയരികത്ത് പെണ്ണുക്കുട്ടി (88) നിര്യാതയായി.
മൂലാട്: മലയരികത്ത് പെണ്ണുകുട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ മലയരികത്ത് കണാരൻ. മകൻ: മലയരികത്ത് കുഞ്ഞിചെക്കിണി. മരുമകൾ: ഗീത (കൈപുറത്ത്, കീഴരിയൂർ).സഹോദരങ്ങൾ: പരേതരായ അരീക്കാലയിൽ ചങ്ങരൻ, ചോയിക്കുട്ടി, കുഞ്ഞിരാമൻ, ചോയിച്ചി, മാണിക്യം, ചാത്തൻ.

