പാറകുഴിയിൽ ആമിന (80) നിര്യാതയായി.
പാറകുഴിയിൽ ആമിന (80) നിര്യാതയായി.
ഉള്ളിയേരി :പാറകുഴിയിൽആമിന( 80) നിര്യാതയായി.
ഭത്താവ് :പരേതനായ കുഞ്ഞായി. മക്കൾ : അസ്മ, ആരിഫ. മരുമക്കൾ: അസ്സയിനാർ പാലോളി , ഇബ്രാഹിം മാസ്റ്റർ ( റിട്ടയേഡ് അധ്യാപകൻ). സഹോദരങ്ങൾ: കദീജ, മറിയം.പരേതരായ മൂസ്സക്കുട്ടി മുസ്ല്യാർ, അബ്ദുള്ള മുസ്ല്യാർ, ഇമ്പിച്ചി മമ്മത്, പാഞ്ഞുമ്മ,കുഞ്ഞായിഷ.

