headerlogo
obituary

ഉരുപുണ്യകാവ് മഠത്തിൽ ദാക്ഷായണി ബ്രാഹ്‌മണിയമ്മ (86) അന്തരിച്ചു.

കോട്ടൂർ തണലിൽ താമസിക്കും കൊയിലാണ്ടി ഉരുപുണ്യകാവ് മഠത്തിൽ ദാക്ഷായണി ബ്രാഹ്‌മണിയമ്മ (86) അന്തരിച്ചു.

 ഉരുപുണ്യകാവ് മഠത്തിൽ ദാക്ഷായണി ബ്രാഹ്‌മണിയമ്മ (86) അന്തരിച്ചു.
avatar image

NDR news

02 Sep 2026 07:36 AM

കോട്ടൂർ: കോട്ടൂർ തണലിൽ താമസിക്കും കൊയിലാണ്ടി ഉരുപുണ്യകാവ് മഠത്തിൽ ദാക്ഷായണി ബ്രാഹ്മണിയമ്മ (86) അന്തരിച്ചു.

       ഭർത്താവ്: പരേതനായ സി. എം. വാസുദേവൻ നമ്പീശൻ റിട്ട. അഡീ. സെക്രട്ടറി സംസ്കാരം ഇന്ന് (02-09-2026) രാവിലെ 10. 30ന് കോട്ടൂർ തണൽ വീട്ടിൽ. മക്കൾ: യു. എം. സതിദേവി, പരേതനായ യു. എം. നാരായണൻ (ഉണ്ണി- മുൻ സീനിയർ എൻജിനിയർ, ജിഇ ഇന്ത്യ ടെക്നോളജി സെന്‍റർ). മരുമക്കൾ: കെ എം ബാലകൃഷ്ണൻ പയ്യന്നൂർ ( റിട്ട. റീജിയണൽ മാനേജർ കേരള ഗ്രാമീൺ ബാങ്ക്) എസ്. സിന്ധുജ ചാത്തമംഗലം.

       സഹോദരങ്ങൾ:കാമ്പ്രത്ത് രാമൻ നമ്പീശൻ, പരേതനായ കെ വാസു നമ്പീശൻ പ്രവാസ്, പരേതയായ കെ പത്മിനി

NDR news
02 Sep 2026 07:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents