ആലോറചാലിൽ കുട്ടാട്ട് ഷിജു (46)അന്തരിച്ചു
. കുറ്റ്യാടി എസ് ബി ഐ ശാഖയിൽ സെക്യൂരിറ്റി ജോലിക്കാരനായ കുട്ടാട്ട് ഷിജു അന്തരിച്ചു
കായണ്ണ:മാട്ടനോട് ആലോറച്ചാലിൽ കൂട്ടാട്ട് ഷിജു(46) അന്തരിച്ചു. കുറ്റ്യാടി എസ്.ബി.ഐ ശാഖയിൽ സെക്യൂരിറ്റി ജോലിക്കാരനാണ്.
ഭാര്യ : ബബിത(കായണ്ണ ഗ്രാമ പഞ്ചായത്ത് ) മക്കൾ : പ്രണവ്, ശ്രേയ. ( വിദ്യാർത്ഥികൾ)പിതാവ് : പരേതനായ രാമൻ കാരയാട് .മാതാവ്: സാവിത്രി .സഹോദരങ്ങൾ : സിന്ധു (മണിയൂർ )ഷൈറി (പേരാമ്പ്ര (വിമുക്ത ഭടൻ ).
ബുധനാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചക്ക് 12 മണിക്ക് ആലോറ ചാൽ വായനശാലയിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. ഇതിന്ശേഷം ചക്കിട്ടപാറ വീട്ടുവളപ്പിൽ സംസ്കരിക്കും.

