കാടോംവെള്ളി മീത്തൽ ജാനകി നിര്യാതയായി
ഊരള്ളൂർകാടോംവെള്ളി മീത്തൽ ജാനകി (87 ) നിര്യാതയായി
ഊരള്ളൂർ : കാടോംവെള്ളി മീത്തൽ ജാനകി (87) നിര്യാതയായി. ഭർത്താവ് :പരേതനായ കെ എം ഗോപാലൻ. ശകുന്തള, ബിന്ദു എന്നിവർ മക്കളാണ്. പി ടി ശശി (കടിങ്ങാട് ) ശശി ഇ കെ (മുൻ അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗം) എന്നിവർ മരുമക്കളാണ് . സഹോദരങ്ങൾ : പരേതരായ ആരുമ, തെയ്യോൻ, വെള്ളൻ, ചോയി, കുമാരൻ, രാഘവൻ.

