കൊല്ലരുകണ്ടി നാരായണി (92) നിര്യാതയായി
കന്നൂര് നോർത്തിലെ കൊല്ലരുകണ്ടി നാരായണി (92) നിര്യാതയായി
ഉള്ളിയേരി: കന്നൂര് നോർത്തിലെ കൊല്ലര് കണ്ടി നാരായണി (92) നിര്യാതയായി. ഭർത്താവ് : പരേതനായ ശങ്കരൻ.
മക്കൾ: പത്‌മനാഭൻ (സി. പി. ഐഎം ആനവാതിൽ നോർത്ത് ബ്രാഞ്ച് ) കൃഷ്ണൻ , പത്മാവതി, വസന്ത മരുമക്കൾ: പരേതനായ കുമാരൻ (കോതങ്കൽ ) ചന്ദ്രൻ (നന്തി) കനക (അഞ്ചാംപീടിക ) വിനോദിനി( നടുവണ്ണൂർ)

