headerlogo
obituary

പിലാച്ചേരി മുഹമ്മദ് കോയ ഹാജി (76) നിര്യാതനായി

മാടായി പിലാച്ചേരി മുഹമ്മദ് കോയ ഹാജി (76) നിര്യാതനായി

 പിലാച്ചേരി മുഹമ്മദ് കോയ ഹാജി (76) നിര്യാതനായി
avatar image

NDR news

05 Sep 2026 07:07 AM

മാടായി : പിലാച്ചേരി മുഹമ്മദ് കോയ ഹാജി (76) നിര്യാതനായി . എടോത്ത് കണ്ടി അബ്ദുവിന്റെ മകനാണ് മയ്യിത്ത് നിസ്ക്കാരം രാവിലെ 10.30 കരുമ്പാപൊയിൽ ജുമാമസ്ജിദിൽ .ഖബറടക്കം11 am കീക്കോട്ട് ജുമാമസ്ജിദ് .

      ഭാര്യ സഫിയ ഹജ്ജുമ്മ മാടായി മക്കൾ: ജസീൽ മാടായി, മുനീർ , റഹനാസ് , മരുമക്കൾ:സൈനുദ്ധീൻ മാസ്റ്റർ പുറക്കാട് (Rtd HM GVHSS, Payyoli), ഷാന പർവിൻ,ഡോ. നവാല നസ്റിൻ .

       സഹോദരങ്ങൾ: കുഞ്ഞിപ്പോക്കർ, അബ്ദുൽ മജീദ്, കദീജ, ഫാത്തിമ റുഖിയ്യ, പരേതരായ കുഞ്ഞായിശ, ബീരാൻ .

NDR news
05 Sep 2026 07:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents