ചാലിൽ കുഞ്ഞിമൂസ അന്തരിച്ചു
തോട്ടുമൂല മസ്ജിദുർ ഹുദ മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി ചാലിൽ കുഞ്ഞിമൂസ നിര്യാതനായി.
നടുവണ്ണൂർ: തോട്ടുമൂല മസ്ജിദുൽ ഹുദ മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയും മുസ്ലീം ലീഗ് നേതാവുമായ ചാലിൽ സി എച്ച് കുഞ്ഞിമൂസ നിര്യാതനായി.
ഭാര്യ: കുഞ്ഞാമിന. മക്കൾ: ഫൈസൽ, ഹഫ്സ, മരുമക്കൾ: റഷീദ്, ഷഹന. മയ്യത്ത് നിസ്കാരം വൈകിട്ട് 5 മണിക്ക് തോട്ടു മൂല മസ്ജിദുൽ ഹുദയിൽ

