ചാത്തൻ കണ്ടി നഫീസ നിര്യാതയായി
ചാത്തൻ കണ്ടി മായൻക്കുട്ടിയുടെ ഭാര്യ നഫീസ നിര്യാതയായി
കാരയാട്:ചാത്തൻ കണ്ടി മായൻക്കുട്ടിയുടെ ഭാര്യ നഫീസ നിര്യാതയായി. നൊച്ചാട് കോഴിക്കോട്ട് മഠത്തിൽ ഇബ്രാഹിം ഹാജിയുടെ മകളാണ്.
മക്കൾ :ഷെരീഫ ചാത്തൻകണ്ടി സറീന ചാത്തൻകണ്ടി . മരുമക്കൾ : അബ്ദുള്ള മുക്കുറ്റിയിൽ. സഹോദരങ്ങൾ: പരേതരായ ഇരിയാണിക്കോട്ട് ഉമ്മാച്ച, കണ്ടോത്ത് മറിയം, പൊറേരിഫാത്തിമ, കോഴിക്കോട്ട് മഠത്തിൽ കാസിം .
മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കേളോത്ത്താഴെ (മസ്ജിത്തഖ്‌വ കാരയാട് ) ജുമാ മസ്ജിദിൽ .ഖബറടക്കം 5 30ന് എലങ്കമൽ ജുമാ മസ്ജിദിൽ

