എടത്തിൽ ലക്ഷ്മി (73 ) നിര്യാതയായി
തെരുവത്ത് കടവ് എടത്തിൽ ദാമോദരൻ നായരുടെ ഭാര്യ ലക്ഷ്മി നിര്യാതയായി
നടുവണ്ണൂർ:തെരുവത്ത് കടവ് എടത്തിൽ ദാമോദരൻ നായരുടെ ഭാര്യ ലക്ഷ്മി(73) നിര്യാതയായി
. മക്കൾ : രാജൻ (ടെക്നോ ഇലക്ട്രിക്കൽ നടുവണ്ണൂർ ), വിനോദ്, ബിന്ദു, വത്സല

