headerlogo
obituary

മണ്ണാങ്കണ്ടി ഇബ്രാഹിം ഹാജി നിര്യാതനായി

മുസ്ലിം ലീഗ് നേതാവായിരുന്ന മണ്ണാങ്കണ്ടി ടി എം ഇബ്രാഹിം ഹാജി നിര്യാതനായി

 മണ്ണാങ്കണ്ടി ഇബ്രാഹിം ഹാജി നിര്യാതനായി
avatar image

NDR news

07 Sep 2026 07:28 AM

നടുവണ്ണൂർ: മുസ്ലിം ലീഗ് സമുന്നത നേതാവും കർഷക തൊഴിലാളി യൂണിയൻ ( എസ് ടി യു ) സംസ്ഥാന കമ്മിറ്റി നേതാവുമായിരുന്ന മണ്ണാങ്കണ്ടി ടി എം ഇബ്രാഹിം ഹാജി നിര്യാതനായി ഇദ്ദേഹം ദുബായ് കെഎംസിസി ജില്ലാ ട്രഷറർ ഹംസ കാവലിന്റെ പിതാവാണ്. 

.    ഭാര്യ പരേതയായ ഫാത്തിമ . മക്കൾ : ഷെരീഫ്, ഹംസ, ഷാഹിദ മരുമക്കൾ: റഷീദ, സീനത്ത്, സെയ്തു.

.    മയ്യത്ത് നിസ്കാരം 11.30 ന് കല്ലിടുക്കിൽ ജുമാ മസ്ജിദിൽ

NDR news
07 Sep 2026 07:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents