headerlogo
obituary

എളമ്പിലാശ്ശേരി ഷെറീന നിര്യാതയായി

കോൺഗ്രസ് പ്രവർത്തകനായ എളമ്പിലാശ്ശേരി മജീദ് മാസ്റ്ററുടെ ഭാര്യ ഷെറീന നിര്യാതയായി

 എളമ്പിലാശ്ശേരി ഷെറീന നിര്യാതയായി
avatar image

NDR news

08 Sep 2026 12:32 PM

നടുവണ്ണൂർ: കാവുന്തറ മേഖല കോൺഗ്രസ് പ്രവർത്തകനും മണ്ഡലം ഭാരവാഹിയുമായ എളമ്പിലാശ്ശേരി മജീദ് മാസ്റ്ററുടെ ഭാര്യ ഷെറീന(50) നിര്യാതയായി

.    മക്കൾ :ഷെജിൻ,ഷെജിന . മരുമക്കൾ :അക്തർ,മുബഷിറ . മയ്യത്ത് നിസ്കാരം 3 മണിക്ക് ചാലിൽ പള്ളിയിൽ

NDR news
08 Sep 2026 12:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents