കൊരോങ്ങൽ കുട്ടൂലി (107 ) നിര്യാതയായി.
കോട്ടൂരിൻ്റെ മുത്തശ്ശി കൊരോങ്ങൽ കുട്ടൂലി (107 ) നിര്യാതയായി.
നടുവണ്ണൂർ:കോട്ടൂരിൻ്റെ മുത്തശ്ശി കൊരോങ്ങൽ കുട്ടൂലി (107 ) നിര്യാതയായി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊക്കെ വോട്ട് ചെയ്ത കുട്ടൂലിയെ പ്പറ്റി മാധ്യമങ്ങളിൽ ചർച്ചയായിരുന്നു . പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.
. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ഗോപി, ശാന്ത, പരേതനായ ശങ്കരൻ . മരുമക്കൾ: ശാന്ത (മന്ദങ്കാവ് )(കോട്ടൂർ ),രാഘവൻ (നടുവണ്ണൂർ ).
സംസ്കാരം ഇന്ന് 1. 30ന് വീട്ടുവളപ്പിൽ

