നടേരി കിഴക്കേടത്ത് (പൊക്രാത്ത്) ബാലകൃഷ്ണൻ നായർ (87 ) അന്തരിച്ചു
ഒള്ളൂർ ഗവ യുപി സ്കൂൾ പ്രധാന അധ്യാപകനായിരുന്ന നടേരി കിഴക്കേടത്ത് (പൊക്രാത്ത്) ബാലകൃഷ്ണൻ നായർ (87 ) അന്തരിച്ചു
കൊയിലാണ്ടി: റിട്ട. ഒള്ളൂർ ഗവ. യു പി സ്‌കൂൾ പ്രധാന അധ്യാപകൻ നടേരി കിഴക്കേടത്ത് (പൊക്രാത്ത്) ബാലകൃഷ്ണൻ നായർ (87) അന്തരിച്ചു. ദീർഘകാലം മരുതൂർ ജി .എൽ .പി സ്കൂൾ അധ്യാപകനായിരുന്നു.
. ഭാര്യ:കാർത്ത്യായനി അമ്മ.മക്കൾ:സജിതാ ഗംഗാധരൻ (റിട്ട . അധ്യാപിക നടേരി കവുംവട്ടം യു.പി സ്കൂൾ),വിനോദ് കുമാർ,പ്രമോദ് കുമാർ.മരുമക്കൾ: ഇ.ഗംഗാധരൻ (റിട്ട എസ്. ഐ ) ,സിന്ധു , സൗമ്യ.
. സഹോദരങ്ങൾ: ജാനു അമ്മ കണ്ടോത്ത് കോതമംഗലം,പരേതരായ താഴെ പൊക്രാത്ത് രാമുണ്ണി നായർ ,മാധവി അമ്മ, കല്യാണി അമ്മ,ഉണ്ണി മാധവി അമ്മ,ദേവി അമ്മ. സംസ്‌ക്കാരം ഇന്ന് (ചൊവ്വാഴ്ച ) ഒരു മണിക്ക് വിട്ടു വളപ്പിൽ.

