headerlogo
obituary

ബൈക്ക് അപകടത്തിൽ ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥി മരണപ്പെട്ടു

ഇന്നലെ രാത്രി കോഴിക്കോട് ഭാഗത്തുണ്ടായ ബൈക്ക് അപകടത്തിൽ കക്കോടി സ്വദേശി മാനവ് (20) മരണപ്പെട്ടു

 ബൈക്ക് അപകടത്തിൽ ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥി മരണപ്പെട്ടു
avatar image

NDR news

09 Sep 2026 02:48 PM

കോഴിക്കോട്: ഇന്നലെ രാത്രി കോഴിക്കോട് ഭാഗത്തുണ്ടായ ബൈക്ക് അപകടത്തിൽ കോഴിക്കോട് സ്വദേശി മാനവ് (20) മരണപ്പെട്ടു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്. കോഴിക്കോട് മൂട്ടോളി ( കക്കോടി) ഊരാളി വീട്ടിൽ ഷാജി -സീന തെക്കേടത്ത് ദമ്പതിമാരുടെ മൂത്ത മകനാണ്. സഹോദരി മാനസ (സിർവർ ഹിൽസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി)

NDR news
09 Sep 2026 02:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents