ഇരിക്കമ്പത്ത് രാമൻ നായർ ( 82 ) അന്തരിച്ചു
നരയംകുളം ഇരിക്കമ്പത്ത് രാമൻ നായർ ( 82 ) അന്തരിച്ചു
കൂട്ടാലിട: നരയംകുളം ഇരിക്കമ്പത്ത് രാമൻ നായർ (82)അന്തരിച്ചു.
. ഭാര്യ ഭാർഗ്ഗവി അമ്മ മക്കൾ : രതീഷ് (ജനശ്രി ആഗ്രികൾച്ചർബാങ്ക് കൂട്ടാലിട ),രാകേഷ്, രേഷ്മ . മരുമക്കൾ: ലിനീഷ് നെടുങ്കണ്ടി (ആർമി) അനുഷ (കക്കോടി ഗ്രാമപഞ്ചായത്ത് ).

