മങ്ങരച്ചാലിൽ എം.സി രമേശൻ (58) നിര്യാതനായി
കുന്നരംവള്ളി മങ്ങരച്ചാലിൽ എം.സി രമേശൻ (58) നിര്യാതനായി.
നടുവണ്ണൂർ: കോട്ടൂർ, കുന്നരംവെള്ളി മങ്ങരച്ചാലിൽ എം.സി രമേശൻ (58) നിര്യാതനായി. ഇദ്ദേഹം സിപിഐഎം കുന്നരംവെള്ളി വെസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു.
പരേതരായ മങ്ങര ചാലിൽ കുഞ്ഞിക്കണ്ണന്റെയും തിരുമാലക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഷീജ മുതുവണ്ണാച്ച . മക്കൾ: അക്ഷയ് ( സിവിൽ പോലീസ് ഓഫീസർ എം എസ് പി ), അഞ്ജിത ( ഡിവൈഎഫ്ഐ കോട്ടൂർ മേഖല ജോയിന്റ് സെക്രട്ടറി ). സഹോദരൻ : ചന്ദ്രൻ.

