പ്രകാശൻ (67) പിലാത്തോട്ടത്തിൽ അന്തരിച്ചു
റിട്ടയേർഡ് അധ്യാപകനും മാധ്യമപ്രവർത്തകനുമായിരുന്ന പ്രകാശൻ പിലാത്തോട്ടത്തിൽ അന്തരിച്ചു
നന്മണ്ട :റിട്ട.അദ്ധ്യാപകനും മാധ്യമ പ്രവർത്തകനുമായിരുന്ന പ്രകാശൻപിലാത്തോട്ടത്തിൽ (67) അന്തരിച്ചു. നന്മണ്ട മാതൃഭൂമി ലേഖകനായിരുന്നു. മനോരമ, മാധ്യമം, മെട്രോ വാർത്ത പത്രങ്ങളുടെയും പ്രാദേശിക ലേഖകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
. സംസ്ക്കാരം ബുധനാഴ്ച (09/09/2026) രാവിലെ 11 ന് നന്മണ്ട നാഷനൽ സ്‌കൂളിനു സമീപത്തെ പിലാത്തോട്ടത്തിൽ വീട്ടുവളപ്പിൽ

