തിരുമംഗലത്ത് രാധാമ്മ(80) അന്തരിച്ചു
എടവരാട് തിരുമംഗലത്ത് രാധാമ്മ(80) അന്തരിച്ചു
പേരാമ്പ്ര: എടവരാട് തിരുമംഗലത്ത് രാധാമ്മ (80) അന്തരിച്ചു. ഭർത്താവ് : പരേതനായ തിരുമംഗലത്ത് ഭാസ്കരൻ നായർ.മക്കൾ. രാധാകൃഷ്ണൻ (ആധാരമെഴുത്ത് പേരാമ്പ്ര) പ്രേമ മലയിൽ (കക്കറമുക്ക് ), ഗീത കണിയാം കണ്ടിയിൽ (കൈതക്കൽ . മരുമക്കൾ: പ്രേമൻ (കൈതക്കൽ (റിട്ട..ആർമി), പരേതനായ രാഘവൻ (കക്കറമുക്ക് ) സഞ്ചയനം ഇന്ന് ബുധനാഴ്ച്ച

