headerlogo
obituary

മുതിർന്ന മാധ്യമപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി പത്രത്തിന്റെ തിരുവനന്തപുരം റെസിഡന്റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു

 മുതിർന്ന മാധ്യമപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു
avatar image

NDR news

10 Sep 2026 02:43 PM

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ജ​ന്മ​ഭൂ​മി തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് എ​ഡി​റ്റ​റു​മാ​യ കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ (72) അ​ന്ത​രി​ച്ചു

.     ജ​ന്മ​ഭൂ​മി പ​ത്ര​ത്തി​ന്‍റെ തു​ട​ക്ക​കാ​ലം മു​ത​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം അ​ഞ്ചു പ​തി​റ്റാ​ണ്ടോ​ളം പ​ത്ര​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി. ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും മാ​ധ്യ​മ​രം​ഗ​ത്ത് സ​ജീ​വ​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു.

NDR news
10 Sep 2026 02:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents