headerlogo
obituary

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ഇന്നലെ വൈകിട്ട് കുറ്റ്യാടി, തളിക്കരയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ നെല്ലിപ്പറമ്പത്ത് പ്രത്യുജിത്ത് (23 ) അന്തരിച്ചു.

 ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
avatar image

NDR news

12 Sep 2026 10:29 AM

കുറ്റ്യാടി: തളീക്കരയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കക്കൂടാരം നെല്ലിപ്പറമ്പത്ത് ഷിഞ്ജിത്തിന്റെ (ഷിഞ്ചു) മകൻ പ്രത്യുജിത്ത് (23) ആണ് മരണപ്പെട്ടത്.

.       വെള്ളിയാഴ്ച രാത്രി തളീക്കരയിൽ വച്ച് പ്രത്യുജിത്ത് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പ്രത്യുജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

.  സിനിയാണ് പ്രത്യുജിത്തിന്റെ അമ്മ . സഹോദരി പ്രിയ മരുതോങ്കര സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്

NDR news
12 Sep 2026 10:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents