headerlogo
obituary

പരേതനായ അഷറഫ് മങ്ങരയുടെ ഉമ്മ മണ്ണാട്ടേരി ഉമ്മാച്ച . അന്തരിച്ചു.

ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ആയിരുന്ന പരേതനായ അഷറഫ് മങ്ങരയുടെ ഉമ്മ മണ്ണാട്ടേരി ഉമ്മാച്ച അന്തരിച്ചു.

 പരേതനായ അഷറഫ് മങ്ങരയുടെ ഉമ്മ മണ്ണാട്ടേരി ഉമ്മാച്ച . അന്തരിച്ചു.
avatar image

NDR news

13 Sep 2026 10:02 PM

നടുവണ്ണൂർ: നെടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ മങ്ങര അഷ്റഫിന്റെ മാതാവ് ഉമ്മാച്ച (78) നിര്യാതനായി. പരേതനായ ചാത്തോത്ത് ഇമ്പിച്ചി മൊയ്തിയുടെ ഭാര്യയാണ്. അഷ്റഫിന്റെ ചരമവാർഷിക ദിനത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു അന്ത്യം.

.     മക്കൾ : അഷ്റഫ് , അൻവർ, റംല, സെലീന, സജ്മ .മരുമക്കൾ: കുഞ്ഞിമെയ്തി (റിട്ട. എസ് ഐ വെള്ളിയൂർ) പരേതനായ മുഹമ്മദ് (പന്തീരാങ്കാവ്) മുസ്തഫ (തിരുവങ്ങൂർ - മസ്കറ്റ്) സിമി മോൾ (നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ) നസീന (പാലൊളി). മയ്യത്ത് നിസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ എട്ടുമണിക്ക് ചാത്തോത്ത് ജുമാമസ്ജിദിൽ . 8.30ന് കിഴുക്കോട്ട് ജുമാഅത്ത് പള്ളിയിൽ.

NDR news
13 Sep 2026 10:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents