നാടക പ്രവർത്തകനായ മനോജ് മരുതൂർ അന്തരിച്ചു
നാടക പ്രവർത്തകനായ നടേരി തെക്കെ ചാപ്യേ കുന്നത്ത് മീത്തൽ മനോജ് അന്തരിച്ചു.
കൊയിലാണ്ടി: നാടക പ്രവര്‍ത്തകനായ നടേരി തെക്കെ ചാപ്യേകുന്നത്ത് മീത്തല്‍ മനോജ് മരുതൂർ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു.
. പരേതരായ അച്യുതന്റെയും നാരാായണിയുടെയും മകനാണ്. ഭാര്യ: റീത്ത. മക്കള്‍: അനാമിക, അനന്തു. സഹോദരങ്ങള്‍: മുരളി, വിലാസിനി, പുഷ്പ, ഗംഗ, പരേതരായ ബിന്ദു, ബിജു.

