headerlogo
obituary

കിഴക്കെയിൽ സൽമ ഹജ്ജുമ്മ (98 ) നിര്യാതയായി.

കിഴക്കയിൽ പരേതനായ കെ ആർ ഉമ്മറിന്റെ ഭാര്യ സൽമ്മ ഹജ്ജുമ്മ നിര്യാതയായി.

 കിഴക്കെയിൽ സൽമ ഹജ്ജുമ്മ (98 ) നിര്യാതയായി.
avatar image

NDR news

16 Sep 2026 05:19 PM

നടുവണ്ണൂർ: കിഴക്കയിൽ പരേതനായ കെ.ആർ ഉമ്മറിന്റെ ഭാര്യ സൽമ ഹജ്ജുമ്മ ( 98 ) നിര്യാതയായി.

.     മക്കൾ: അയിഷു . കദീജ. ഷെരീഫ് ( മുള്ളമ്പത്ത് മഹല്ല് സെക്രട്ടറി). ലത്തീഫ് (പെരുമണ്ണാമൂഴി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി)  .നിസാർ. കുഞ്ഞിപര്യയി . മരുമക്കൾ:ഇബ്രാഹിം പുളിയോട്ട് മുക്ക് ( റിട്ട അധ്യാപകൻ എ യു പി എസ് നരയംകുളം) പരേതനായ കുഞ്ഞായി (നടുവണ്ണൂർ ),റസിയ., മുഹബത്ത്,. ഫർസാന

.   സഹോദരങ്ങൾ:കുഞ്ഞാമിന ആതക ശേരി,പരേതനായമുൻ MLA മണിമംഗലത്ത് കുട്ട്യാലി,കുട്ടയായിഷ , അലീമ

.     ഖബറടക്കം : വ്യാഴാഴ്ച (17.9 . 26 ) രാവിലെ 9 മണികീഴ്ക്കോട് ഖബർസ്ഥാനിൽ

NDR news
16 Sep 2026 05:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents