ചിറക്കൽ കദീശക്കുട്ടി (78)നിര്യാതയായി
തെരുവത്ത് കടവ് ചിറക്കൽ കദീശക്കുട്ടി (78)നിര്യാതയായി
നടുവണ്ണൂർ: തെരുവത്ത് കടവ് . ചിറക്കൽ കദീശക്കുട്ടി (78) നിര്യാതയായി. മക്കൾ റംല ഉള്ളിയേരി . യൂനസ്സ്, അൻവർ , സീനത്ത്. മരുമക്കൾ.പരേതനായ ആലി, ഷഹർബാനുക്രാവും പട്ടം ) മെസ്‌ല പേരാമ്പ്ര . ബഷീർ കൊളത്തൂർ (സൗദി). മയ്യിത് നിസ്കാരം 10 മണിക് തെരുവത്ത് കടവ് ജുമാ മസ്ജിദിൽ

