പാണ്ട്യാടത്ത് ചന്ദ്രൻ നിര്യാതനായി.
നമ്പ്രത്ത്കര പാണ്ട്യാടത്ത് ചന്ദ്രൻ നിര്യാതനായി.
നമ്പ്രത്ത് കര: നമ്പ്രത്ത് കര പാണ്ട്യാടത്ത് ചന്ദ്രൻ (62) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഇദ്ദേഹം ഇലക്ട്രീഷനായി ജോലി ചെയ്തുവരുകയായിരുന്നു.
. ഭാര്യ : ദേവി. മക്കൾ : ഷിജിത്ത്, ശ്യാംജിത്ത് സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കണാരൻ, പരേതനായ രാമകൃഷ്ണൻ,അശോകൻ

