പുതിയോട്ടിൽ താഴെ കാർത്തിക ( 59 )നിര്യാതയായി
പെരുവട്ടൂർ പുതിയോട്ടിൽ താഴെ കാർത്തിക ( 59 )നിര്യാതയായി
കൊയിലാണ്ടി :പെരുവട്ടൂർ പുതിയോട്ടിൽ താഴെ കാർത്തിക (59) നിര്യാതയായി. യോഗാചാര്യൻ പുതിയോട്ടിൽ താഴെ ശിവാനന്ദന്റെ ഭാര്യയാണ്.
. അച്ഛൻ : കണാരൻ അമ്മ : പരേതയായ കല്യാണി മക്കൾ : അതുല്യ, അമൃത ..മരുമക്കൾ : രാജേഷ് (പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് ), സാജേഷ് പുളിയഞ്ചേരി സഹോദരങ്ങൾ അജിത, റീന, ഷാജി

