headerlogo
obituary

അങ്കമാലിയിൽ ട്രെയിൻ തട്ടി യുവാവും പെൺകുട്ടിയും മരിച്ചു

കൊല്ലം വളത്തുങ്കൽ ആക്കോലിൽ സ്വദേശിനിയായ വിസ്മയ (15) യും കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ അഭിലാഷ് (21) മാണ് മരിച്ചത്.

 അങ്കമാലിയിൽ ട്രെയിൻ തട്ടി യുവാവും പെൺകുട്ടിയും മരിച്ചു
avatar image

NDR news

19 Sep 2026 04:24 PM

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ ട്രെ​യി​ന്‍ ത​ട്ടി കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. കൊ​ല്ലം വ​ള​ത്തൂ​ങ്ക​ല്‍ ആ​ക്കോ​ലി​ല്‍ സ്വ​ദേ​ശി​യാ​യ വി​സ്മ​യ (15), ബ​ന്ധു​വാ​യ കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഭി​ലാ​ഷ് (21) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണ് ഇ​രു​വ​രും റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​ത്.

.     തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​യ ട്രെ​യി​ന്‍ ആ​ണ് ഇ​ടി​ച്ച​ത്. നി​ല​വി​ല്‍ അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മൃ​ത​ദേ​ഹം മാ​റ്റി. ഇ​വ​ര്‍ ര​ണ്ടു​പേ​രെ​യും കാ​ണാ​നി​ല്ല എ​ന്ന് കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം പൊ​ലി​സ് കേ​സ് എ​ടു​ത്ത്, മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

NDR news
19 Sep 2026 04:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents