headerlogo
obituary

സ്റ്റുഡിയോ ജീവനക്കാരൻ പനി ബാധിച്ചു മരിച്ചു

നടുവണ്ണൂർ ആർ കെ സ്റ്റുഡിയോ ജീവനക്കാരൻ ആന്റണിയാണ് അന്തരിച്ചത്.

 സ്റ്റുഡിയോ ജീവനക്കാരൻ പനി ബാധിച്ചു മരിച്ചു
avatar image

NDR news

19 Sep 2026 09:41 AM

നടുവണ്ണൂർ : സ്റ്റുഡിയോ ജീവനക്കാരൻ പനി ബാധിച്ചു മരിച്ചു.നടുവണ്ണൂർ ആർ കെ സ്റ്റുഡിയോ ജീവനക്കാരൻ അച്ചായൻ എന്ന ആന്റണിയാണ് അന്തരിച്ചത്.പനിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. സ്വദേശം ഉള്ളൂർ ആണ്.

NDR news
19 Sep 2026 09:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents